Monday, September 14, 2015

ഒരേ ചുണ്ടിലേക്ക്.

ഇനി നമുക്ക്
വെറുത്തു കൊണ്ടു
ചുംബിക്കേണ്ട,
ഏറെ മുറിവേറ്റ
മൃഗമാണോർമ്മകൾ!

2 comments:

  1. ഒരായുസ്സിലേക്ക് ഈ വരികൾ കടമെടുക്കുന്നു...തിരികെത്തരണമെന്നുറപ്പിച്ച് തന്നെ

    ReplyDelete
    Replies
    1. ഒരുപാട് നന്ദി..:)

      Delete

Your comments here