Wednesday, September 16, 2015

ആത്മാവിലെ ചില വർത്തമാനങ്ങൾ.

പൂക്കളില്ലാത്തൊരു
മൈതാനത്തോടാണ്
ഞാനെന്നെ ഉപമിക്കുക,
വിതയുന്ന വിത്തുകൾ
പൊട്ടാത്തൊരു
മച്ചി മൈതാനം..

2 comments:

  1. താരാട്ടുവാനീ ജീവഗോളം ഭൂമിയുണ്ടല്ലോ!താരാട്ടു പാടുവാന്‍ എന്നും മധുരമീ ശീലുകളുമുണ്ടാവുമല്ലോ.

    ReplyDelete

Your comments here