Sunday, November 1, 2015

അമാവാസി നിലാവ്.

ഈ രാത്രിയും,
ആകാശം നിറയെ
നാം പറയാതിരുന്ന
പാതിമൗനങ്ങളേറ്റു
മുറിവുപറ്റിയ ഓർമ്മകൾ.
നിനക്കിപ്പോഴും,
നിറമില്ലാത്ത വസന്തത്തിലുദിക്കുന്ന

പേരില്ലാത്ത നിലാവിന്റെ നിറമാണ്!

No comments:

Post a Comment

Your comments here