Sunday, March 20, 2016

നീക്കുപോക്കുകൾ.

പങ്കിടലിനൊടുവിൽ
പൊടിപിടിച്ച ഓർമ്മകളുടെ മാനത്ത്,
മാറാലകെട്ടാത്ത ഒരു ചുമരു ഞാൻ കരുതിയിട്ടുണ്ട്,
കുത്തിവരക്കാൻ
കരിപ്പെൻസിലുകളുമായി
നിന്നിലേയ്‌ക്കൊതുങ്ങിക്കൂടി
നെടുവീർപ്പിടാനൊരു കവിതയും...

1 comment:

  1. കരുതി വെച്ചിട്ടുണ്ടല്ലോ!/!//!

    ReplyDelete

Your comments here