Sunday, August 5, 2018

#സ്വാർത്ഥത

ഞാനായിരിക്കാത്തിടങ്ങളിലേയ്ക്ക്
ഞാനിപ്പൊ പോകാറില്ല...

2 comments:

  1. വളരെ അപൂർവമായി മാത്രമല്ലേ നമുക്കൊക്കെ ഞാനായിരിക്കാൻ കഴിയൂ...

    ReplyDelete
    Replies
    1. അവനവനിടങ്ങളിലേയ്ക്ക് ചുരുങ്ങാതെ
      നമ്മളൊക്കെ നമ്മളായിരിക്കട്ടെ...

      വായനയ്ക്കും സമയത്തിനും നന്ദി...

      Delete

Your comments here